ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് യാഥാര്‍ഥ്യമാക്കും

മലപ്പുറം: അങ്ങാടിപ്പുറം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുതിന് ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് യാഥാര്‍ഥ്യമാക്കുതിന് ശ്രമം നടത്തുമെ് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. പെരിന്തല്‍മണ്ണയില്‍ നട ‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’ പരിപാടിയില്‍ പെരിന്തല്‍മണ്ണ വ്യാപാരി- വ്യവസായി സമിതി നല്‍കിയ പരാതി പരിഗണിക്കുകയായിരുു കലക്ടര്‍.

ഓരാടംപാലത്ത് റെയില്‍വെ ഓവര്‍ ബ്രിജ് നിര്‍മിക്കുതിന് സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ 2011 ലെ ബജറ്റില്‍ വകയിരുത്തിയിരുതായും എാല്‍ ഇത് പരിഗണിക്കാതെ റെയില്‍വേ ഗേറ്റിനു മുകളിലൂടെ പാലം നിര്‍മിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണമായതെും വ്യാപാരി വ്യവസായി സമിതി നിവേദനത്തില്‍ ചൂണ്ടിക്കാ’ി. പുതിയ ബൈപ്പാസിന് റെയില്‍വേയുടെ അനുമതി നേടിയെടുക്കാന്‍ ശ്രമിക്കുമെും പൊതുമരാമത്ത്- റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തുമെും ജില്ലാ കലക്ടര്‍ അറിയിച്ചു.
മാനെജ്മന്റ് കാര്യക്ഷമമല്ലാത്തതിനാല്‍ അരക്കുപറമ്പ് എ.യു.പി. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുതിന് നടപടി സ്വീകരിക്കണമെ ആവശ്യവുമായി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും ജില്ലാ കലക്ടറുടെ മുമ്പിലെത്തി. കൊടികുത്തിമലയിലെ ക്രഷര്‍ യൂണിറ്റ് പൊടിശല്യമുണ്ടാക്കുതായും കു’ികള്‍ കലക്ടറോട് പരാതിപ്പെ’ു. പെരിന്തല്‍മണ്ണയില്‍ ഓ’ോ കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യം അനുവദിക്കുക, എടയാറ്റൂര്‍ മേടാക്കടവ് വി.സി.ബി. കം ബ്രിജ് തകരാര്‍ പരിഹരിക്കുക, നായാ’ുപാലം കല്ലുപറമ്പ് തോട് ജലമലിനീകരണം തടഞ്ഞ് സംരക്ഷിക്കുക, ജീവനും സ്വത്തുക്കള്‍ക്കും ഭീഷണിയായി നില്‍ക്കു മരങ്ങള്‍ മുറിച്ചുമാറ്റുക, പൊതുസ്ഥലത്ത് അറവു മാലിന്യങ്ങള്‍ കുമിഞ്ഞ്കൂടുത് തടയുക തുടങ്ങി നിരവധി ആവശ്യങ്ങളില്‍ കലക്ടര്‍ക്ക് നിവേദനം ലഭിച്ചു.
അരക്കുപറമ്പ് അംബേദ്കര്‍ പ’ികജാതി കോളനിയില്‍ വീടും ഭൂമിയും കൈവശമുള്ളവരുടെ ഭൂനികുതി സ്വീകരിക്കുില്ലെ പരാതിയില്‍ റവന്യൂ- സര്‍വെ- പഞ്ചായത്ത് വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പെരിന്തല്‍മണ്ണക്കു സമീപം 26 ഏക്കര്‍ മിച്ചഭൂമി അന്യാധീനപ്പെ’ു പോകുതായും ഇവിടെ സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെും നിവേദനം ലഭിച്ചു.