ജില്ല സ്‌കൂള്‍ കായികമേളക്ക് കോഴിക്കോട് സര്‍വ്വകലാശാലയില്‍ വെള്ളിയാഴ്ച തുടക്കമാവും

stadiumസര്‍വ്വകലാശാലസ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച തുടക്കമാവും.മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മേള സര്‍വ്വകലാശാലാ പ്രോവൈസ്ചാന്‍സലര്‍ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

ജില്ല് കായികമേളയുടെ ചരിത്രത്തിലാദ്യമായി ‘ഗണ്‍’ ഉപയാഗിച്ച് സ്റ്റാര്‍ട്ട് നല്‍കുന്നു എന്ന പ്രത്യേകതയും ഈ മേളക്കുണ്ട്.
ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നായി 2800 കായികതാരങ്ങള്‍ മേളയില്‍ മാറ്റുരക്കും.