മലപ്പുറത്ത് അഹമ്മദിന് ഭൂരിപക്ഷം കൂടമെന്ന് യുഡിഎഫ്

mos-e-ahamed_350_031612093635മലപ്പുറം :മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ ഇ അഹമ്മദിന് ഭൂരിപക്ഷം കൂടുമെന്ന് യുഡിഎഫം മലപ്പുറം ജില്ല നേതൃത്വം.

കഴിഞ്ഞ തവണ അഹമ്മദ് ടികെ ഹംസെയെ തോല്‍പ്പിച്ചത് 1.15 ലക്ഷം വോട്ടുകള്‍ക്കായിരുന്നു. എന്നാ്ല്‍ ഇത്തതവണ ആ ഭൂരിപക്ഷം 145,000 വോട്ടിലേക്കുയരുമെന്നാണ് യുഡിഎഫിന്റെ കണക്കുക്കുട്ടല്‍.

തിരഞ്ഞെടുപ്പിന് മുന്‍പ് മുസ്ലീംലീഗിനകത്തുനിന്നുതന്നെ സ്ഥാനാര്‍ത്ഥിയോട് ശക്തമായ എതിര്‍്പ്പ് ഉണ്ടായിരുന്നു. ഇതേ തുടര്ന്നാണ് വോട്ടിങ്ശതമാനം കുറഞ്ഞെതെന്നായിരുന്നു രാഷ്ട്രീയനിരൂക്ഷകരുടെ വിലയിരുത്തല്‍.

എന്നാല്‍ ഈ കണക്കുകള്‍ തെറ്റുമെന്നാണ് നേതൃത്വം പറയുന്നത് പികെ സൈനബയോടുള്ള എതിര്‍പ്പ് വോട്ടായിമാണുമെന്നും കഴിഞ്ഞതവണത്തേക്കാല്‍ ഉയര്‍ന്ന ഭൂരിപക്ഷം ലഭിക്കുമെന്ന ഉറച്ച വിശ്യാസമാണ് യുഡിഎഫ് നേതൃത്വത്തിന്.