ബംഗ്ലൂരുവില്‍ ബസ് കത്തി 6 പേര്‍ മരിച്ചു

bangalore-todayബംഗളൂരു ദാവണ്‍ഗരയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ബസിന് തീപിടിച്ച് ആറു പേര്‍ മരിച്ചു. ബുധനാഴാച് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.

29 പേര്‍ സഞ്ചരിച്ച സ്ലീപ്പര്‍ എസി ബസ്സാണ് തീപിടിച്ചത്. അപകടമുണ്ടായതോടെ ഡ്രൈവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു

അടുത്തിടയായി രണ്ട് ഇത്തിരതിലുള്ള രണ്ട് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹൈദരബാദില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള രണ്ട എസി ബസ്സുകള്‍ അപകടത്തില്‍ പെട്ട് നിരവധി പേര്‍ മരണപ്പെട്ടിരുന്നു.