Section

malabari-logo-mobile

ലൈംഗിഭിന്നശേഷിയുള്ളവര്‍ക്ക് തൊഴില്‍, വിദ്യഭ്യാസസംവരണം

HIGHLIGHTS : ദില്ലി : ഭിന്നലൈംഗിക ശേഷിയുള്ളവരെയും ഹിജഡകളെയും മൂന്നാം ലിഗക്കാരായി പരഗണിക്കണമെന്ന് സു്ര്രപൂംകോടതിയുടെ വിധി. നിലവില്‍ ഇവര്‍ ആണ്‍ എന്നോ

Hijra_Protest_Islamabadദില്ലി : ഭിന്നലൈംഗിക ശേഷിയുള്ളവരെയും ഹിജഡകളെയും മൂന്നാം ലിഗക്കാരായി പരഗണിക്കണമെന്ന് സു്ര്രപൂംകോടതിയുടെ വിധി. നിലവില്‍ ഇവര്‍ ആണ്‍ എന്നോ പെണ്‍ എന്നോ വിഭാഗത്തിലാണ് നിര്‍ബന്ധമായും ചേര്‍ക്കപ്പെട്ടിരുന്നുത്
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കവസ്ഥയില്‍ നില്‍്ക്കുന്ന ഈ വിഭാഗങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണെമന്നും സുപ്രീം കോടതിയുടെ വിധിയില്‍ പറയുന്നു.

ഈ വിധി നടപ്പിലാകുന്നതോടെ മൂന്നാംലിംഗക്കാര്‍ക്ക് വിദ്യഭ്യാസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സംവരണം നല്‍കാന്‍ സാധിക്കും. ഓബിസി വിഭാഗത്തിലായിരിക്കും ഇവരെ ഉള്‍പ്പെടത്തുക. കൂടാതെ പൊതുശൗചാല്യങ്ങളിലും സ്ത്രീ പുരഷഇടങ്ങള്‍ക്ക് പുറമെ മൂന്നാംലിഗക്കാര്‍ക്കും പ്രത്യേകസ്ഥാലമുണ്ടാകും
ശസ്ത്രിക്രിയയിലുടെ ലിംഗമാറ്റം വരുത്തുന്നവര്‍ക്കും ഈ പരിഗണന ലഭിക്കും.

sameeksha-malabarinews

ഏറെ ചരിത്രപ്രാധാന്യമുള്ള ഈ വിധിയെ മൂന്നാം ലിഗങ്ങളുടെ അവകാശത്തിന് വേണ്ടി പോരാടുന്നസംഘടനകള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!