എംടെക്‌(മെക്കാനിക്കല്‍,മെഷീന്‍ ഡിസൈന്‍) ഒന്നാം റാങ്ക്‌

Untitled-1 copyമഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംടെക്‌(മെക്കാനിക്കല്‍,മെഷീന്‍ ഡിസൈന്‍) ഒന്നാം റാങ്ക്‌ നേടിയ എബിസാം ചെയറിയാന്‍, പരപ്പനങ്ങാടി മുന്‍സിപ്പല്‍ സെക്രട്ടറി പി സി സാമുവലിന്റെയും തൂപത്ത്‌പറമ്പ എ എം എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക റെയ്‌ച്ചല്‍ ജി സൂസന്റെയും മകനാണ്‌.