എംഎല്‍എ ഒ രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം

തിരുവനന്തപുരം: എംഎല്‍എ ഒ രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം. കരമന എന്‍എസ്എസ് മന്ദിരത്തിന് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

എന്നാൽ  എം.എൽ.എയുടെ ഒാഫീസ്​ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ താമസിക്കുന്ന ഒരാളുമായുള്ള വാടക തർക്കം​ ആക്രമണത്തിൽ കലാശിച്ചെന്നാണ്​​ പൊലീസി​​െൻറ നിലപാട്​​.

രാത്രി 12 മണിക്ക്​ ശേഷം ആക്രമണം നടന്നെന്നാണ്​​ റിപ്പോർട്ട്​.