Section

malabari-logo-mobile

പരിശുദ്ധ ഹജ്ജിന് ഇന്ന് തുടക്കം

HIGHLIGHTS : മക്ക: ലോകമുസ്ലീങ്ങളുടെ പരിശുദ്ധതീര്‍ത്ഥാടനമായ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കം തുവെള്ള വസത്രമണിഞ്ഞ തീര്‍ത്ഥാടകരാല്‍ തമ്പുകളുടെ നഗരമായ മിനായി ന...

Untitled-1 copyമക്ക: ലോകമുസ്ലീങ്ങളുടെ പരിശുദ്ധതീര്‍ത്ഥാടനമായ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കം തുവെള്ള വസത്രമണിഞ്ഞ തീര്‍ത്ഥാടകരാല്‍ തമ്പുകളുടെ നഗരമായ മിനായി നിറഞ്ഞുതുടങ്ങി വ്യാഴാഴ്ച ഉച്ചയോടെ മുഴുവന്‍പേരും മിനായിലെത്തും തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ച സുബഹി നമസ്‌ക്കാരത്തിന് ശേഷം മുഴുവന്‍ പേരും അറഫയിലേക്ക് പ്രയാണമാരംഭിക്കും.

അന്ന് മഗരിബ് നമ്‌സക്കാരം വരെ അറഫയില്‍ കഴിയുന്ന തീര്‍ത്ഥാടകര്‍ മുസ്‌റലിഫയിലേക്കുള്ള യാത്ര തുടങ്ങും .മിനായില്‍ തീര്‍ത്ഥാടകര്‍ക്കായി 40000 കൂടാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവ തീപിടിക്കാത്തതും ശീതീകരിച്ചവയുമാണ്.

sameeksha-malabarinews

ഇന്ത്യയില്‍ നിന്ന് ഇത്തവണ് 1,36,000 തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മ്മള്‍ക്കായി അറേബ്യയിലെത്തിയിട്ടുള്ളത്. ഇതില്‍ ഒരുലക്ഷത്തിഇരുപത് പേര്‍ ഹജ്ജകമ്മറ്റി വഴിയാണ് വന്നത്. മറ്റുള്ളവര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ സഹായത്തോടെയാണ് ഹജ്ജ് കര്‍മ്മത്തിനെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!