പാസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സഹൃദയക്കും എ എന്‍ ജെ പരപ്പനങ്ങാടിക്കും ജയം

20140225_225411പരപ്പനങ്ങാടി : പാലത്തിങ്ങല്‍ തുടക്കമായ 8-ാമത് അബ്ദുഹാജി ട്രോഫിക്കുവേണ്ടി പാസ് സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സഹൃദയ ചമ്മല്‍തറക്കും എഎന്‍ജെ പരപ്പനങ്ങാടിക്കും വിജയം. സഹൃദയ എതിരില്ലാതെ 3 ഗോളുകള്‍ക്ക് കൗം ആലിന്‍ ചുവടിനെ പരാജയപ്പെടുത്തി. എ എന്‍ ജെ പരപ്പനങ്ങാടി 2-0 ന് ബ്ലൂസ്റ്റാര്‍ പള്ളിപ്പടിയെ പരാജയപ്പെടുത്തി.

ഇന്നത്തെ മത്സരം കണ്ണേത്ത് ക്രഷര്‍ കിളിനക്കോട് x സോക്കര്‍ കിംഗ്‌സ്,

സ്റ്റാര്‍ കൊട്ടന്തല x ഹീറോസ് വലിയ പറമ്പ്.

 

പാലത്തിങ്ങലിന്റെ രാവുകള്‍ ഇനി കാല്‍പന്തുകളിയുടെ ആവേശ തിമര്‍പ്പിലേക്ക്