പ്രളയം കഴിഞ്ഞു ഇനി പ്രതിരോധിക്കാം പകര്‍ച്ചവ്യാധികളെ

പ്രളയകാലത്തിന് ശേഷം പകര്‍ച്ചവ്യാധികളായ എലിപ്പനിയും, മറ്റു പകര്‍ച്ചപ്പനിയും പടര്‍ന്നുപിടിക്കുകയാണ് .  ഇത്തരം രോഗങ്ങളെ കുറിച്ചും ഇവയുടെ രോഗലക്ഷണങ്ങളെ കുറിച്ചും നാം സ്വീകരിക്കേണ്ട മുന്‍കരുതലകളെ കുറിച്ച് പരപ്പനങ്ങാടി പ്രൈമറി ഹെല്‍ത്ത് സെന്ററിലെ അസിസ്സറ്റന്റ് സര്‍ജന്‍ ഡോക്ടര്‍ നവ്യ ജെ തൈക്കാട്ടില്‍ സംസാരിക്കുന്നു.

Related Articles