HIGHLIGHTS : പരപ്പനങ്ങാടി : ഉംറ തീര്‍ത്ഥാടനത്തിന് പോയ പരപ്പനങ്ങാടി സ്വദേശി മദീനയില്‍ വെച്ച് നിര്യാതനായി. ചെറമംഗലം അറ്റത്തങ്ങാടിയിലെ മുക്കത്ത് അസ്സാമുഹാജി (ബാപ്പ...
പരപ്പനങ്ങാടി : ഉംറ തീര്‍ത്ഥാടനത്തിന് പോയ പരപ്പനങ്ങാടി സ്വദേശി മദീനയില്‍ വെച്ച് നിര്യാതനായി. ചെറമംഗലം അറ്റത്തങ്ങാടിയിലെ മുക്കത്ത് അസ്സാമുഹാജി (ബാപ്പുഹാജി 73) ആണ് മരിച്ചത്. കുടുംബസമേതം ഉംറ തീര്‍ത്ഥാടനത്തിന് പോയതായിരുന്നു. ഭാര്യ ജമീല, മക്കള്‍: അബ്ദുള്‍ ഹമീദ്, മുഹമ്മദ് റഫീഖ് (ഇരുവരും സൗദി), സുഹറ
മരമക്കള്‍: സബിത,മുനീറ, റഷീദ്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക