സെലിബ്രെറ്റി ക്രിക്കറ്റ് കേരള സ്‌ട്രൈക്കേഴ്‌സ് ഫൈനലില്‍

ccl kerala strikersഹൈദരബാദ്: സെലിബ്രറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചരിത്രത്തിലാദ്യമയി കേരള സ്‌ട്രൈക്കേഴ്‌സ ഫൈനലിലെത്തി. ഇന്ന ഹൈദരബാദ് ലാല്‍ ബഹദൂര്‍ശ്രാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ കേരള സ്‌ട്രൈക്കേഴ്‌സ എട്ടു വിക്കറ്റിന് ഭോജ്പുരി ദബാങ്ങ്‌സിനെ തോല്‍പ്പിച്ചു. അത്യന്തം ആവേശകരമായ മത്സരത്തില്‍ അവസാന ആറു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കേരള ടീമിന്റെ ആധികാരിക വിജയം.

ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഭോജ്പുരി ടീം 127 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളാ ടീമിന് തൂടക്കത്തില്‍ തന്നെ ബിനീഷ് കോടിയേരിയുടെ വിക്കറ്റ് നഷ്ടമായി

ഇന്ന് നടക്കുന്ന കര്‍ണാടക ബൂള്‍ഡോസേഴ്‌സും മുംബൈ ഹീറോസ,ും തമ്മിലുള്ള സെമിഫൈനലില്‍ ജയിക്കുന്ന ടീമായിരിക്കു. നാളെ നടക്കുന്ന ഫൈനലില്‍ കേരള ,സ്‌ട്രൈക്കേഴ്‌സുമായി ഏറ്റുമുട്ടും.