കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍; ഖവാലി നിശ അരങ്ങേറി

കോഴിക്കോട്: സൂഫി സംഗീതത്തിന്റെ വശ്യമനോഹാരിതയില്‍ സദസിനെ ആവശേത്തിലാഴ്ത്തി കേഴിക്കോട് ഖവാലി നിശ അരങ്ങേറി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെന്റെ ഭാഗമായാണ് ഖവാലി അരങ്ങേറിയത്.

മെഹ്ഫില്‍ ഇ സമയാണ് ഖവാലി സംഗീതം അരങ്ങിലെത്തിച്ചത്. നൂറുകണക്കിനാളുകളാണ് സംഗീതമാസ്വദിക്കാന്‍ എത്തിയത്.