ബഹ്‌റൈനില്‍ മാലിന്യം കൊണ്ടുപോകുന്ന ട്രക്കിടിച്ച് യുവതി മരിച്ചു

മനാമ: മാലിന്യവുമായി പോവുകയായിരുന്ന ട്രക്കിടിച്ച് യുവതി മരിച്ചു. ഇന്നു രാവിലെ അല്‍ മുസല്ലയിലാണ് അപകടം സംഭവിച്ചത്.

ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. അതെസമയം മറ്റ് വിവരങ്ങളൊന്നും മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.

Related Articles