Section

malabari-logo-mobile

ബഹ്‌റൈനില്‍ റോഡപകടത്തില്‍ മലയാളി മരിച്ചു

HIGHLIGHTS : മനാമ: ബഹ്‌റൈനിലുണ്ടായ റോഡ് അപകടത്തില്‍ മലയാളി മരിച്ചു. തിരുവല്ല സ്വദേശി പൊന്നച്ചന്‍ വര്‍ഗീസ് ആണു മരിച്ചത്.  തണ്ടപ്ര പീടികയില്‍  ഗീവര്‍ഗീസ് വര്‍ഗീസി...

മനാമ: ബഹ്‌റൈനിലുണ്ടായ റോഡ് അപകടത്തില്‍ മലയാളി മരിച്ചു. തിരുവല്ല സ്വദേശി പൊന്നച്ചന്‍ വര്‍ഗീസ് ആണു മരിച്ചത്.  തണ്ടപ്ര പീടികയില്‍  ഗീവര്‍ഗീസ് വര്‍ഗീസിന്റെ മകനാണ്. അല്ലാവി കോണ്‍ട്രാക്ടിങ്ങ് കമ്പനിയിലായിരുന്നു നേരത്തെ ജോലി ചെയ്തത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!