കാവ്യാ മാധാവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യാമാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുകയെന്നാണ് സൂചന. അഡ്വ.ബി രാമന്‍പിള്ള വഴിയാണ് ജാമ്യാപേക്ഷ നല്‍കുന്നത്.

അടിയന്തിര സ്വഭാവത്തില്‍ ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചിന് മുന്നില്‍ ഇന്നു തന്നെ ഹര്‍ജി എത്തിക്കാനാണ് അഭിഭാഷകര്‍ ശ്രമിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ നിര്‍ണായക അറസ്റ്റുണ്ടാകുമെന്ന് അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top