കലാഭവന്‍ സാജന്‍ അന്തരിച്ചു

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍  സാജന്‍(50) അന്തരിച്ചു. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

Related Articles