നിലമ്പൂര്‍ കാടുകളിലേക്ക്‌ നിങ്ങള്‍ക്കും ഒരു സാഹസികയാത്ര നടത്താം


nilambure newsപ്രകൃതി പഠനക്യാംപും സാഹസിക യാത്രയും

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ കക്കാടംപൊയിലില്‍ ചക്രവാളം പ്രകൃതി പഠനകേന്ദ്രത്തിന്റെ കീഴില്‍ ഓഗസ്റ്റ്‌ 22, 23 തിയ്യതികളില്‍ പ്രകൃതി പഠനക്യാംപും സാഹസിക യാത്രയും സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കുപുറമെ മുതിര്‍ന്നവര്‍ക്കും കുടുംബസമേതം ക്യാംപില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‌ ഈ മാസം 20ന്‌ മുമ്പ്‌ 9744031174 എന്ന നമ്പറില്‍ ബന്ധപ്പെടുക.