Section

malabari-logo-mobile

സ്വര്‍ണവില കുതിക്കുന്നു

HIGHLIGHTS : കൊച്ചി : സ്വര്‍ണവില റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്നു.

കൊച്ചി : സ്വര്‍ണവില റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്നു. സ്വര്‍ണത്തിന  240 രൂപ കൂടി പവന്‌ 23,240 രാപയായിരിക്കുകയാണ്‌. ഇത്‌ സ്വര്‍ണ്ണ വിലയിലെ സര്‍വ്വകാല റെക്കോര്‍ഡ്‌ ആണ്‌. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ച്‌ 2905 രൂപയിലെത്തി നില്‍ക്കുന്നു. സ്വര്‍ണവിലയുടെ ചരിത്രത്തിലാദ്യമായി 23,000 രൂപ കടക്കുന്നത്‌ കഴിഞ്ഞ ശനിയാഴ്‌ചയാണ്‌. 23,080 ആയിരുന്നു കഴിഞ്ഞ ശനിയാഴ്‌ചത്തെ വില. തുടര്‍ന്ന്‌ നാല്‌ ദിവസത്തേക്ക്‌ വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായതിനെ ചുവടു പിടിച്ചാണ്‌ കേരളത്തിലും സ്വര്‍ണ്ണ വില വര്‍ദ്ധിച്ചിരിക്കുന്നത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!