വര്‍ഗീയത് വളര്‍ത്തിയത് യുഡിഎഫ്; പിണറായി

ന്യൂദില്ലി: വര്‍ഗീയത സംസ്ഥാനത്ത് വളരാന്‍ കാരണം യുഡിഎഫിന്റെ നയങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. പ്രധാനമന്ത്രിക്ക് ഇക്കാര്യം തുറന്ന് പറയേണ്ടി വന്നിരിക്കുകയാണെന്നും എസ്എന്‍ഡിപിയും എന്‍എസ്എസ്സും മുസ്ലീംലീഗിനെകിരായി ഹൈന്ദവ ഏകാകരണം ഉണ്ടാക്കിയിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയത വര്‍ദ്ധിക്കുന്നു എന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രാസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നും അദേഹം.

Share news
error: Content is protected !!
Scroll to Top