Section

malabari-logo-mobile

സിറിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു

HIGHLIGHTS : ബൈറൂട്ട് : സിറിയയില്‍ രണ്ടിടത്തായി നടന്ന ബോംബ് സ്‌ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു.

ബൈറൂട്ട് : സിറിയയില്‍ രണ്ടിടത്തായി നടന്ന ബോംബ് സ്‌ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു.

പ്രസിഡന്റ് അസാദിനെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നിരവധി സ്‌ഫോടനങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്.

sameeksha-malabarinews

സ്‌ഫോടനത്തില്‍ 370 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

യുഎസ് നിരീക്ഷക സംഘം സിറിയയില്‍ സമാധാന കരാര്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ രാജ്യത്തുള്ളപ്പോഴാണ് ശക്തമായ ഇത്തരം ആക്രമണങ്ങള്‍ ഇവിടെ നടക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!