Section

malabari-logo-mobile

വയനാട്ടിൽ ബസപകടം; 15 പേർക്ക് പരിക്ക്

HIGHLIGHTS : വയനാട്: തോല്‍പ്പെട്ടിയില്‍ കര്‍ണാടക ആർ.ടി.സി ബസ് അപകടത്തില്‍പ്പെട്ടു 15 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴേ കാലിനാണ് അപകടം. ബംഗളുരുവില്‍ നിന്ന് കോഴിക...

വയനാട്: തോല്‍പ്പെട്ടിയില്‍ കര്‍ണാടക ആർ.ടി.സി ബസ് അപകടത്തില്‍പ്പെട്ടു 15 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴേ കാലിനാണ് അപകടം. ബംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന രാജഹംസം ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആരുടേയും നില ഗുരുതരമല്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!