HIGHLIGHTS : പരപ്പനങ്ങാടി: റോഡ്‌സുരക്ഷാവാരത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും സി ഡി പ്രദര്‍ശനവും നടന്നു. പരിപാടി പരപ്പനങ്ങാടി സബ്ഇന്‍സ്‌പെക്ടര്‍ മോഹന്‍ ഉദ്ഘാ...
പരപ്പനങ്ങാടി: റോഡ്‌സുരക്ഷാവാരത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും സി ഡി പ്രദര്‍ശനവും നടന്നു.
പരിപാടി പരപ്പനങ്ങാടി സബ്ഇന്‍സ്‌പെക്ടര്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ്, പ്രമോദ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക