Section

malabari-logo-mobile

യൂത്ത്‌ഫെഡറേഷന്‍ ചെറുമുക്ക് ജേതാക്കളായി

HIGHLIGHTS : പരപ്പനങ്ങാടി : ഡിഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിച്ച 11-ാംമത് ഡോ. സക്കീര്‍ ഹുസൈന്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍

പരപ്പനങ്ങാടി : ഡിഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിച്ച 11-ാംമത് ഡോ. സക്കീര്‍ ഹുസൈന്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ യൂത്ത്‌ഫെഡറേഷന്‍ ചെറുമുക്ക് ജേതാക്കളായി.

വിജയികള്‍ക്കുള്ള ട്രോഫി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് വിതരണം ചെയ്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!