Section

malabari-logo-mobile

ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

HIGHLIGHTS : പരപ്പനങ്ങാടി: ഡിഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന ഫഌ്‌ലൈറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് പാലത്തിങ്ങല്‍ പി.എം.ഇ.എസ് സ്‌കൂള്‍

പരപ്പനങ്ങാടി: ഡിഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന ഫഌ്‌ലൈറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് പാലത്തിങ്ങല്‍ പി.എം.ഇ.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കം കുറിച്ചു.

 

പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

 

ഉദ്ഘാടനമല്‍സരത്തില്‍ ഫന്റാസ്റ്റിക് പുതിയങ്ങാടി, കണ്ണേത്ത് ക്രഷര്‍ കിളിനക്കോടിനെ പരാജയപ്പെടുത്തി. 18 നാണ് ഫൈനല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!