Section

malabari-logo-mobile

ഗുര്‍മീത് റാം റഹിം സിംഗിന് ജാമ്യം

HIGHLIGHTS : ദില്ലി: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് ജാമ്യം. വന്ധ്യംകരിച്ച കേസില്‍ പഞ്ചകുല സിബിഐ പ്രത്യേക കോടതിയിലാണ് ഗുര്‍മീതിന് ജാമ്യം അനുവദിച്...

ദില്ലി: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് ജാമ്യം. വന്ധ്യംകരിച്ച കേസില്‍ പഞ്ചകുല സിബിഐ പ്രത്യേക കോടതിയിലാണ് ഗുര്‍മീതിന് ജാമ്യം അനുവദിച്ചത്.

നേരത്തെ ഗുര്‍മീതിന്റെ ജാമ്യം മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നു. ഇതെ തുടര്‍ന്നാണ് ഗുര്‍മീത് സിബിഐ കോടതിയെ സമീപിച്ചത്.
ജാമ്യം ലഭിച്ചെങ്കിലും വനിത അനുയായിയെ മാനംഭഗപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് ജയിലില്‍ തന്നെ തുടരും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!