Section

malabari-logo-mobile

കോഴിക്കോട്‌ സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.

HIGHLIGHTS : കോഴിക്കോട്‌: ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കോഴിക്കോട്‌ വളയം അഞ്ചേരിയില്‍ നിന്നാണ്‌ നാല്‌ സ്‌റ്റീല്‍ ബോംബുകള്‍ പോലീസ്‌ ക...

bombകോഴിക്കോട്‌: ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കോഴിക്കോട്‌ വളയം അഞ്ചേരിയില്‍ നിന്നാണ്‌ നാല്‌ സ്‌റ്റീല്‍ ബോംബുകള്‍ പോലീസ്‌ കണ്ടെടുത്തത്‌.

തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്താകമാനം പരിശോധന ശക്തമാക്കിയിട്ടുണ്ട്‌. പ്രശ്‌നബാധിത ബൂത്തുകളിലെല്ലാംതന്നെ കേന്ദ്രസേനയേയും വിന്യസിപ്പിച്ചിട്ടുണ്ട്‌.

sameeksha-malabarinews

സംസ്ഥാനത്താകെ 52000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!