Section

malabari-logo-mobile

കുര്‍ത്തി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

HIGHLIGHTS : പ്രായഭേദമില്ലാതെ ഇന്ന് കുട്ടികള്‍ മുതല്‍ അമ്മമാര്‍വരെ

പ്രായഭേദമില്ലാതെ ഇന്ന് കുട്ടികള്‍ മുതല്‍ അമ്മമാര്‍വരെ ഒരെ ത്രില്ലോടെ അണിയാന്‍ ഇഷ്ടപ്പെടുന്ന വേഷം ഏതെന്നു ചേദിച്ചാല്‍ മറിച്ചു ചിന്തിക്കാതെ ഉത്തരം പെട്ടെന്ന് പുറത്ത് വരും കുര്‍ത്തി. അതെ കുര്‍ത്തി തന്നെ…. ഇനി കുര്‍ത്തിയാണ് ട്രെന്റെന്ന് കരുതി ഏതെങ്കിലും എങ്ങിനെയെങ്കിലും ഇട്ടാല്‍ ഉള്ള ലുക്കുകൂടി പോകും.. കുര്‍ത്തി തിരഞ്ഞെടുക്കുമ്പോള്‍ ചില ചെറിയകാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ട്രെന്റിയായി നടക്കാം.

കുര്‍ത്തി എത്രത്തോളം ഫിറ്റാണെന്നതാണ് ഏറ്റവും പ്രധാനം. തടിയുള്ളവര്‍ കുര്‍ത്തി തിരഞ്ഞെടുക്കുമ്പോള്‍ അല്‍പം ലൂസായാലും പ്രശ്‌നമില്ല… മറിച്ച് ഷോള്‍ഡറും സ്ലീവും കൃത്യമായിരിക്കണം. എന്നാല്‍ മെലിഞ്ഞവര്‍ക്ക് ഷോര്‍ട്ട് കുത്തിയാണ് കൂടുതല്‍ ഭംഗി. തടിയുള്ളവര്‍ക്ക് ഇത് ചേരില്ല അവര്‍ കുര്‍ത്തിയുടെ നിളം മുട്ടിനൊപ്പമോ മുട്ടിനു മുകളിലോ ആക്കണം.

sameeksha-malabarinews

വലിയ പ്രിന്റുള്ള കുര്‍ത്തി തടിയുള്ളവര്‍ക്ക് ചേരില്ല ഇവര്‍ക്ക് ചേരുന്നത് ചെറിയ ഫ്‌ളോറല്‍ പ്രിന്റുള്ള ടോപ്പുകളാണ്. ഇനി ഈ കുര്‍ത്തിക്കൊപ്പം ലെഗിന്‍സ്, ചുടിബോട്ടം, നിറ്റഡ് ബോട്ടം എന്നിവകൂടി അണിഞ്ഞാല്‍ ഫാഷന്റെ കാര്യത്തില്‍ ആരെയും വെല്ലാന്‍ നിങ്ങള്‍ക്കും കഴിയും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!