Section

malabari-logo-mobile

ആദ്യഫലങ്ങള്‍ ഇടതിന് അനുകൂലം

HIGHLIGHTS : തിരു തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഇടതുമുന്നണിക്കനുകൂലമായി കാറ്റു വീശുന്നതായി സൂചന. ത്രതല പഞ്ചായത്തുകളിലുൂം മുന...

തിരു തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഇടതുമുന്നണിക്കനുകൂലമായി കാറ്റു വീശുന്നതായി സൂചന. ത്രതല പഞ്ചായത്തുകളിലുൂം മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഇടതമുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
തലസ്ഥാനഗരിയില്‍ കോര്‍പ്പറേഷന്‍ ഇടതുതരംഗം ആഞ്ഞടിക്കുമെന്ന് ഉറപ്പായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!