Section

malabari-logo-mobile

അന്ധവിദ്യാര്‍ത്ഥികളെയടക്കം വഴിയിളിറക്കി ബസ് ജീവനക്കാരുടെ ക്രൂരത

HIGHLIGHTS : തിരൂരങ്ങാടി :

തിരൂരങ്ങാടി : പി എസ്എംഒ കോളേജ് പരിസരത്ത് നിന്ന് ബസില്‍ കയറിയ അന്ധവിദ്യാര്‍ത്ഥിയടക്കമുള്ളവരെ ബസ് ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിട്ടതായി പരാതി.

ചേളാരിയിലേക്ക് പോവാന്‍ ബസില്‍ കയറിയ വിദ്യാര്‍ത്ഥികളെയാണ് ഫുള്‍ചാര്‍ജ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് വഴിയിയിലിറക്കിവിട്ടത്.

sameeksha-malabarinews

സംഭവത്തെ തുടര്‍ വിദ്യാര്‍ത്ഥികളെ വഴിയിലിറക്കിവിട്ട വേങ്ങര-കോഴിക്കോട് റൂട്ടില്‍ ഓടുന്ന മലബാര്‍ ബസ് ജീവക്കാര്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!