അന്തര്‍ദേശീയം

ആറു ഗ്രാമിയുമായി അദേല്‍

സംഗീതരംഗത്തെ ഏറ്റവും പ്രശസ്ത പുരസ്‌കാരമായ ഗ്രാമിയുടെ 54-ാം പ്രഖ്യാപനവേദിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട ആറിനത്തിലും റെക്കോര്‍ഡ് നേട്ടവുമായി

ബോട്ടുമുങ്ങി ഫിലിപ്പീന്‍സില്‍ 45 പേരെ കാണാതായി

മനില : സുരിഗാവോ പോര്‍ട്ടില്‍ നിന്നും ദ്വീപ് നഗരമായ ബസിലിസയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 45 പേരെ

പോപ്പ് ഗായിക വിറ്റ്‌നി ഹൂസ്റ്റണെ അന്തരിച്ചു

ലോസാഞ്ജലസ്: പോപ്പ് ഗായിക വിറ്റ്‌നി ഹൂസ്റ്റണെ(48) അന്തരിച്ചു. ലോസാഞ്ജലസിലെ ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലായിരുന്നു

മാലിയില്‍ തിരഞ്ഞെടുപ്പ് ഉടന്‍വേണം; നഷീദ്.

മാലിദ്വീപില്‍ ഉടന്‍തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രസിഡന്റ് പദത്തില്‍ നിന്നും പുറത്താക്കപ്പെട്ട മുഹമ്മദ് അല്‍ നഷീദ് ആവശ്യപ്പെടുകയുണ്ടായി.

ഇസ്രയേലില്‍ പണിമുടക്ക് മൂന്നുദിവസം പിന്നിട്ടു.

പൊതുമേഖലയിലും സ്വകാര്യമേഖലയിലും 3ാം ദിവസവും 5 ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ പണി മുടക്കി. എന്നാല്‍ സ്വകാര്യമേഖലയിലെ ഒരു വിഭാഗം തൊഴിലാളികള്‍ ജോലിക്കെത്തി.

മാലിദ്വീപില്‍ സര്‍ക്കാറിനെതിരെ പോലീസ് അട്ടിമറി.

ജഡ്ജിയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ജനക്കൂട്ടത്തോടൊപ്പം പോലീസ് ചേര്‍ന്ന് മാലിദ്വീപ്് സര്‍ക്കാറിനെ അട്ടിമറിച്ചു.

കനത്ത മഞ്ഞു വീഴ്ച് ; പാശ്ചാത്യ രാജ്യങ്ങള്‍ തണുത്ത് മരവിക്കുന്നു

ലണ്ടന്‍: കൊടുംതണുത്തുറഞ്ഞ് ബ്രിട്ടനില്‍ ജനജീവിതം സ്തംഭിച്ചു. താപനില പൂജ്യത്തിനും താഴെയെത്തിയതോടെ അലങ്കാരത്തിനായി നിര്‍മിച്ച ഫൗെണ്ടനുകളില്‍

ഫേസ്ബുക്ക് ഓഹരി വിപണിയിലേക്ക്.

ന്യൂയോര്‍ക്ക് : പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് കമ്പനിയായ ഫേസ്ബുക്ക് പ്രാഥമിക ഓഹരി വിപണിയിലേക്കു (ഐപിഒ) കടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.

ഫുട്‌ബോള്‍ മത്സരത്തിനിടെ ഈജിപ്തില്‍ 74 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ കലാപത്തില്‍ ഈജിപ്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു. രണ്ടു ടീമുകള്‍ തമ്മില്‍ കാലങ്ങളായി ഉണ്ടായിരുന്ന ശത്രുതയാണ് ഫുട്‌ബോള്‍

error: Content is protected !!
Scroll to Top