Section

malabari-logo-mobile

സര്‍ക്കാര്‍ ജീവനക്കാരുടെ15 ഓളം പൊതു അവധികള്‍ വെട്ടിക്കുറച്ചു;യോഗി ആദിത്യനാഥ്

ലകനൗ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വന്നിരുന്ന പൊതു അവധികളുടെ എണ്ണം കുറച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പ്രശസ്ത വ്യക്തികളോടുള്ള ആദര സൂചകമായി ...

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

ഡല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം

VIDEO STORIES

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ബുര്‍കാപാല്‍ സിആര്‍പിഎഫ് ക്യാമ്പിനടുത്താണ് ആക്ര...

more

കശ്മീരിൽ പിഡിപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു

ജമ്മു : ജമ്മുകശ്മീരില്‍ ഭരണകക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് അബ്ദുൽ ഗനി ദർ ഭീകരരുടെ വെടിയേറ്റു മരിച്ചു. ദക്ഷിണ കശ്മീരിലെ പിൻഗ്ലാൻ പ്രദേശത്തുവച്ചാണ് പിഡിപി പുൽവാമ ജില്ലാ പ്രസ...

more

 സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാന്‍ സുപ്രിം കോടതി ഉത്തരവ്

ന്യൂഡൽഹി: ഡി.ജി.പി ടി.പി സെൻകുമാറിനെ കേരളാ പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന് സുപ്രീംകോടതി. ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയ കേരള സർക്കാർ നടപടി പരമോന്നത കോടതി റദ്ദാക്കി. പൂറ്റിങ്ങൽ വെടിക്കെട്ട്...

more

പെട്രോള്‍പമ്പുകള്‍ ഞായറാഴ്ച അടച്ചിടുന്നതിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രാലയം

ദില്ലി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്ത്. ചെറിയശതമാനം പെട്രോള്‍പമ്പുടമകളുടെ സംഘടനകളാണ് ഈ തീരുമാനമെടുത്തതെന്ന് പെട്രോളിയം ...

more

ബാബറി മസ്ജിദ് കേസ്; അദ്വാനി ഉള്‍പ്പെടെ പതിമൂന്ന് നേതാക്കള്‍ക്ക് വിചാരണ നേരിടണം

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍ കെ അദ്വാനി അടക്കം പതിമൂന്ന് ബിജെപി നേതാക്കള്‍ക്കെതിരെയുളള ഗൂഢാലോചനാക്കുറ്റം പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. .അദ്വാനിയെ കൂടാതെ ബിജെപി നേതാക്കള...

more

ഫാറൂഖ് അബ്ദുള്ളയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷിക പ്രഖ്യാപനവുമായി ബജ്‌റംഗ്ദള്‍ നേതാവ്‌

ആഗ്ര: ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷിക പ്രഖ്യാപനവുമായി ബജ്‌റംഗ്ദള്‍ നേതാവാന്റെ പ്രസംഗം. ബജ്‌റംഗ് ദളിന്...

more

മീററ്റ്-ലക്നോ രാജ്യ റാണി എക്സ്പ്രസ് പാളം തെറ്റി

രാംപൂർ: മീററ്റ്-ലക്നോ രാജ്യ റാണി എക്സ്പ്രസിെൻറ എട്ട് കോച്ചുകൾ പാളം തെറ്റി. ഉത്തർ പ്രതദശിലെ രാംപൂരിൽ കോസി േക്ഷത്രത്തിനു സമീപമാണ് സംഭവം. 15 പേർക്ക് പരിക്കേറ്റു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. പര...

more
error: Content is protected !!