Section

malabari-logo-mobile

മീററ്റ്-ലക്നോ രാജ്യ റാണി എക്സ്പ്രസ് പാളം തെറ്റി

HIGHLIGHTS : രാംപൂർ: മീററ്റ്-ലക്നോ രാജ്യ റാണി എക്സ്പ്രസിെൻറ എട്ട് കോച്ചുകൾ പാളം തെറ്റി. ഉത്തർ പ്രതദശിലെ രാംപൂരിൽ കോസി േക്ഷത്രത്തിനു സമീപമാണ് സംഭവം. 15 പേർക്ക...

രാംപൂർ: മീററ്റ്-ലക്നോ രാജ്യ റാണി എക്സ്പ്രസിെൻറ എട്ട് കോച്ചുകൾ പാളം തെറ്റി. ഉത്തർ പ്രതദശിലെ രാംപൂരിൽ കോസി േക്ഷത്രത്തിനു സമീപമാണ് സംഭവം. 15 പേർക്ക് പരിക്കേറ്റു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!