ആമിയായി മഞ്ജു
കൊച്ചി: പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുന്ന ഗെറ്റപ്പില്‍ മഞ്ജു ആമിയുടെ വേഷത്തില്‍. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ഓര്‍മകളുമായി ആമി തുടങ്ങുകയാണ്. രൂപം കൊണ്ടും ഭാവം കൊണ്ടും മഞ്ജു പൂര്‍ണായും ആമിയായി മാറിക്കഴിഞ്ഞു.
കൊച്ചി: പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുന്ന ഗെറ്റപ്പില്‍ മഞ്ജു ആമിയുടെ വേഷത്തില്‍. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ഓര്‍മകളുമായി ആമി തുടങ്ങുകയാണ്. രൂപം കൊണ്ടും ഭാവം കൊണ്ടും മഞ്ജു പൂര്‍ണായും ആമിയായി മാറിക്കഴിഞ്ഞു.
മുംബൈ : ബോളിവുഡ് താരവും മുന്‍ ലോസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു. ശനിയാഴ്ച മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം.
ദോഹ. നമ്മുടെ പുതിയ തലമുറക്ക് ചരിത്രവും ഭാഷയുമൊന്നും കൃത്യമായറിയില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തിയതായി സംവിധായകന്‍ ജയരാജ്. വീരം ഗള്‍ഫ് റിലീസിംഗിനായി ദോഹയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി
തിരുവനന്തപുരം: വരുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ താല്‍ മത്സരിക്കാനില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. പാർട്ടിയുടെയോ എൽ.ഡി.എഫിന്‍റെയോ ഭാഗത്തു നിന്ന്
കൊച്ചി : പ്രമുഖ മലയാള സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുവനന്തപുരത്ത്.
തൃശൂര്‍: മലയാളത്തിന്റെ പ്രിയ നടി ഭാവ വിവാഹിതയാിക്കുന്നു. ഭാവനയുടെ വിവാഹ നിശ്ചയ ചടങ്ങ് തൃശൂരില്‍ നടന്നു. കന്നഡ സിനിമ നിര്‍മ്മാതാവ് നവീന്‍ കുമാര്‍ ഗൗഡയാണ് വരന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവ സിനിമ ലോകത്തേക്ക് കടന്നു വന്നത്.
തിരുവനന്തപുരം: 47 ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മിച്ച നടി രജീഷ വിജയന്‍, മികച്ച നടന്‍ വിനായകന്‍. വിദു വിന്‍സെന്റിന്റെ മാന്‍ ഹോള്‍ മികച്ച ചിത്രം. മികച്ച സംവിധായിക വിദു വിന്‍സെന്റ്.
ലോസ് ആഞ്ചലസ്: 89ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. . മൂണ്‍ലൈറ്റാണ് മികച്ച ചിത്രം . മികച്ച സംധിധായകന്‍ ലാ ലാ ലാന്‍ഡിന്റെ ഡേമിയല്‍ ഷെസറും നടി എമ സ്റ്റോണുമാണ്. മികച്ച നടനായി മാഞ്ചസ്റ്റര്‍ ബൈ ദി സീയിലെ അഭിനയത്തിന് കെയ്സി അഫ്ലെക് പുരസ്ക്കാരം നേടി.മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്കാരത്തിനൊപ്പം മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ലാ ലാ ലാന്‍ഡ് നേടി. ലീനസ് സാന്റ് ഗ്രിന്നിനാണ് പുരസ്കാരം . ലാ ലാ ലാന്‍ഡ്‌സിന് 6 പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി. മികച്ച വിഷ്വല്‍ ഇഫക്ട്സ്
ആക്രമിക്കപ്പെട്ട നടിയായ തന്റെ സുഹൃത്തിന്റെ തിരിച്ചുവരവില്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. അമ്മയ്ക്കും ഭാര്യക്കും ശേഷം മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്റേടത്തിനും താന്‍ വീണ്ടും സാക്ഷിയാകാന്‍ പോവുകയാണെന്ന് പൃഥ്വിരാജ് തന്റെ
കൊച്ചി: നടിക്കെതിരെയുണ്ടായ ആക്രമണങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെ നടന്‍ ദിലീപ് ഡിജിപി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കി.