മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു
കൊച്ചി:മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കേണ്ട വിഹിതത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇതിനു പിന്നിലെന്നാണ് സൂചന. അതെസമയം ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിഐഎ എന്ന










