സിനിമ

അമ്മയോഗത്തിന് വിശദീകരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വിമണ്‍ ഇന്‍ കളക്ടീവ് അംഗങ്ങള്‍ രംഗത്ത്. ഇരകള്‍ക്കെതിരെ വീണ്ടും വീണ്ടുമുള്ള കടന്നാക്രമണങ്ങളെ ചെറുക്കാനും രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലയിലെ ആണധികാരത്തിന്റെ ചട്ടകൂട് പൊളിക്കാനുമുള്ള

നടിയെ ആക്രമിച്ച കേസില്‍ ആര്‍ക്കും ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആര്‍ക്കും ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. പരാതിയോടനുബന്ധിച്ചുള്ള വിശദമായ മൊഴിയെടുക്കലാണുണ്ടായതെന്ന്

നടിക്ക് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്

കൊച്ചി: നടിക്ക് പിന്തുണയുമായി സിനിമയിലെ സ്ത്രീകളുടെ കൂട്ടായിമ വുമണ്‍ ഇന്‍ സിനിമ കലക്ടീവ്. ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് അവരെ അപമാനിക്കുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതും അപലപനീയവും

തന്നെ തര്‍ക്കാന്‍ ശ്രമിക്കുന്നവരോട് താന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ദിലീപ്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പറയുന്നു.

പള്‍സര്‍ സുനിയുടെ സഹ തടവുകാരനെതിരെ ദിലീപും നാദിര്‍ഷയും പരാതി നല്‍കി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ സഹ തടവുകാരനായി കഴിഞ്ഞിരുന്ന വിഷ്ണുവിനെതിരെ നടന്‍ ദിലീപും സംവിധാനയകന്‍ നാദിര്‍ഷായും പരാതി നല്‍കി. ഫോണ്‍ ഭീഷണിപ്പെടുത്തി

കലാഭവന്‍ സാജന്‍ അന്തരിച്ചു

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍  സാജന്‍(50) അന്തരിച്ചു. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം

അന്താരാഷ്ര്ട ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേള: ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ മായി മസ്രിയും വിപിന്‍ വിജയും

തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പലസ്തീനിയന്‍ ചലച്ചിത്രകാരി മായി മസ്രിയുടെയും മലയാളി സംവിധായകന്‍ വിപിന്‍ വിജയിന്‍െറയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ, റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി

അവാര്‍ഡുകള്‍ വാരിക്കൂട്ടി റഫീഖ് മംഗലശേരിയുടെ ‘ജയഹെ’

തൃശൂര്‍: ഈ വര്‍ഷത്തെ ഭരത് പിജെ ആന്റണി ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഹ്രസ്വ ചിത്രത്തിന്റേതടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ‘ജെയഹെ’ ശ്രദ്ധേയമായി. മികച്ച സംവിധായകനും രചയിതാവിനുമുള്ള പുരസ്‌ക്കാരം ഈ ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്ത

error: Content is protected !!
Scroll to Top