ദിലീപിനെ 2 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുവദിച്ചു. ഇന്നും നാളെയുമാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ശേഷം വൈകീട്ട് ദിലീപിനെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുവദിച്ചു. ഇന്നും നാളെയുമാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ശേഷം വൈകീട്ട് ദിലീപിനെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ലൈംഗികാതിക്രമത്തിനടക്കം സുപ്രധാന ഒന്‍പതു വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഗൂഢാലോചന, അന്യായമായി തടവില്‍വയ്ക്കല്‍, സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍നിന്നും തട്ടികൊണ്ടുപോവുക,
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്നുരാവിലെ ഹാജരാക്കിയ ശേഷമാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇതെതുടര്‍ന്ന് രാവിലെ ഏഴരയോടെ ദിലീപിനെ
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. തിങ്കളാഴ്ച രാവിലെ മുതല്‍ ദിലീപ് പോലീസ് കസ്റ്റഡിയിലായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇപ്പോള്‍ ദിലീപ് ആലുവ പോലീസ് ക്ലബിലാണ് ഉള്ളത്. കേസില്‍ കൂടുതല്‍ തെളിവ് ലഭിച്ച
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് ഇന്ന് കാലവധി അവസാനിക്കുന്നത്.
തൃശൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ചെറിതോതില്‍ ഉന്തും തള്ളുമുണ്ടായി.
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ താരങ്ങളുടെ സംഘടനായ അമ്മ ഇരയോടൊപ്പം തന്നെയാണെന്ന് ഇന്നസെന്റ്. തൃശൂരിലെ വസതിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമ്മ പ്രസിഡന്റും എം പിയുമായ ഇന്നസന്റിന്റെ ഈ പ്രതികരണം. അമ്മയുടെ ജനറല്‍
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച പോലീസ് അന്വേഷണത്തില്‍ ആരോപണ വിധേയരായ നടന്‍ ദിലീപും നാദിര്‍ഷയും നിയമോപദേശം തേടി. ഇരുവരും കൊച്ചിയിലെ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ചനടത്തിയതായാണ് സൂചന. ഇരുവരും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യ മാധവന്റെ വീട്ടില്‍ പോലീസ് പിരശോധന നടത്തി. കാവ്യയുടെ വെണ്ണലയിലെ വില്ലയിലാണ് അന്വേഷണ സംഘം ഇന്നലെ രണ്ട് തവണ പരിശോധനയ്ക്കായെത്തിയത്.
കൊച്ചി : നടി കാവ്യ മാധവന്റെ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തി. കാക്കനാട് മാവേലിപുരത്ത് പ്രവര്‍ത്തിക്കുന്ന ലക്ഷ്യ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഓഫീസിലാണ് പരിശോധന നടന്നത്. ഇന്നലെ രാവിലെ അതീവരഹസ്യമയാണ്