Section
മോഹന്‍ലാലിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാസനോവ അവരുടെ പ്രതീക്ഷക്കനുസരിച്ചുപോലും ഉയര്‍ന്നില്ലാ എന്നാണ് ആദ്യ റിപ്പോട്ടുകള്‍. വന്‍തുക ...
മലയാള സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ കണ്ട വര്‍ഷമാണ് 2011. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ മൂക്കുകുത്തി വീഴുമ്പോള്‍ നല്ല ചിത്രങ്ങള്‍ ജനം നെഞ്ചേറ്റുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. നായികാപ്രാധാന്യ...
moreപ്രശസ്ത തെന്നിന്ത്യന്‍ നായിക മംമ്ത മോഹന്‍ദാസ് വിവാഹിതയായി. ബാല്യകാല സുഹൃത്തും ബഹറിനിലെ വ്യവസായിയുമായ പ്രജിത്ത് പത്മനാഭനാണ് വരന്. കോഴിക്കോട് കടവ് റിസോട്ടിലായിരുന്നു വിവാഹച്ചടങ്ങുകള്‍.Continue readi...
moreമേള തുടങ്ങുന്നതിമന് മുന്‍പ് തന്നെ മല്സരവിഭാഗത്തില് മലയാള ചിത്രങ്ങളില്ലാത്ത ആദ്യ IFFK എന്ന നിലയില്‍ 2011 ലെ ചലചിത്രമേള സംസാരവിഷയമായിരുന്നു.Continue reading IFFK 2011- സമരങ്ങളുടെ ‘ഗണേശോ̵...
moreതെങ്കാശിയില്‍ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന നമ്പര്‍ 66 മധുരബസ്സ് എന്ന ണലയാള സിനിമയുടെ ഷൂട്ടിങ്ങ് എഡിഎംകെ , വൈക്കോയുടെ പ്രവര്‍ത്തകര്‍ തടഞ്ഞു. Continue reading വ്യാപക അക്രമം; തെങ്കാശിയില്‍ മധുരബസ്...
more