പരപ്പനങ്ങാടി സബ് ജില്ലാ കലോത്സവം പിഇഎസ് പരപ്പനാട് കോവിലകം ജേതാക്കള്‍. അറബി, സംസ്‌കൃതകലോത്സവങ്ങള്‍ ഓറിയന്റല്‍ ,എംവിഎച്ച്എസ്എസ്ഒന്നാമത്.
ചെമ്മാട് : തിരൂരങ്ങാടിയില്‍ വെച്ച് നടന്നുവന്ന പരപ്പനങ്ങാടി സബ് ജില്ലാ കലോത്സവത്തില്‍ പരപ്പനാട് കോവിലകം സ്‌ക്കൂളിന് ഓവറോള്‍ കിരീടം, തിരൂരങ്ങാടി ഓറിയന്റല്‍ സ്‌ക്കൂളും പരപ്പനങ്ങാടി എസ്എന്‍എം സ്‌ക്കൂളും രണ്ടും മൂന്നും സ്ഥാനത്ത് എത്തി. അറബി കലോത്സവത്തില്‍ തിരൂരങ്ങാടി ഓറിയന്റല്‍ സ്‌ക്കൂളിനാണ് കീരിടം. സംസ്‌കൃതോത്സവത്തിന് എംവിഎച്ച്എസ്എസ് അരിയല്ലൂര്‍ ഒന്നാം സ്ഥാനം നേടി. യുപി തലത്തില്‍ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും നാടോടി നൃത്തതിലും ഒന്നാം സ്ഥാനം നേടിയ കോവിലകം സ്‌ക്കൂളിലെ ആവണി. പി. കെ.യും. ഹൈസ്‌ക്കൂള്‍ തലത്തില്‍ കുച്ചുപ്പുടി, ഭരതനാട്യം, […]
