ചാരായ വാറ്റു കേന്ദ്രത്തില്‍ നാട്ടുകാരുടെ റെയ്ഡ്; കുടിച്ചു കൊണ്ടിരുന്ന പോലീസുകാരന്‍ ഓടി രക്ഷപ്പെട്ടു
പരപ്പനങ്ങാടി : ചാരായ വാറ്റ് കേന്ദ്രത്തിനരികില്‍ മദ്യപിച്ചുകൊണ്ടിരുന്ന പോലീസുകാരനടക്കമുള്ള മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുന്നതിനിടെ പോലീസുകാരന്‍










