ആരൊക്കെ എങ്ങോട്ടൊക്കെ ചാടുമെന്ന് പറയാന്‍ പറ്റ്വോ?; കുഞ്ഞാലിക്കുട്ടി.
തിരു: തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആര് എപ്പോള്‍ എങ്ങോട്ട് ചാടുമന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ വേലിപ്പുറത്താണെന്നും അദേഹം അഭിപ്രായപ്പെട്ടു.










