പരപ്പനങ്ങാടി: എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ദിനത്തില്‍ പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പ്രകടനം നടത്തിയതിനും വാഹനങ്ങള്‍ തടഞ്ഞതിനും
പരപ്പനങ്ങാടി പോലീസാണ് കേസെടുത്തു. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് കേസ്
ഇന്ന് രാവിലെ പ്രകടനത്തിനിടെ പോലീസും പ്രകടനക്കാരും തമ്മില്‍ നേരിയ വാഗ്വദം ഉണ്ടായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




