രാജീവ്ഗാന്ധി വധം പേരറിവാളന്റെ മൊഴി തിരുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
ചെന്നെ: രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളന്റെ മൊഴി തിരിത്തിയിരുന്നതായി ്അന്വേഷണ ഉദ്യോഗസ്ഥന്‍ സിബിഐ എസ്്പി ത്യാഗരാജന്റെ വെളിപ്പെടുത്തല്‍..










