വിഎസ് ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ പരാതി നല്‍കും; സരിത എസ് നായര്‍
കൊച്ചി : പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ പരാതി നല്‍കുമെന്ന് സരിത എസ് നായര്‍. സ്ത്രീത്വത്തെ അപമനിച്ചതിനാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ സരിത പരാതി നല്‍കുകയെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി. മന്ത്രിമാരും സരിതയുമുള്ള വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനക്കെതിരായാണ് പരാതി നല്‍കുന്നത്.










