സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകള്‍ ബിജെപിക്കൊപ്പം
ദില്ലി : സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ ബിജെപിക്കൊപ്പം. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബിജെപി അധികാരത്തിലെത്തും. ഛത്തീസ്ഗഡിലും ബിജെപിക്ക് തന്നെയായിരിക്കും മുന്‍തൂക്കം എന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നിര്‍ണായക ശക്തി ആകുമെന്ന് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നു.









