Latest News

പരപ്പനങ്ങാടി എല്‍.ബി.എസ്സില്‍ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്‍റെർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്. എസ്. എൽ. സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, സി++, കംബ്യൂട്ടർ ഹാർഡ് വേയർ ആൻഡ് നെറ്റ് വർക്കിങ്ങ്,   ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വെബ് ഡിസൈൻ, ആർട്ടിഫിഷൽ ഇൻജിനിയറിങ്ങ് വിത്ത് പൈത്തൺ ഫോർ ജൂനിയേർസ്, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ, പ്ലസ്-ടു (കൊമേഴ്സ്)  യോഗ്യതയുള്ളവർക്ക്  കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിങ്ങ് യൂസിങ്ങ് ടാലി എന്നീ

error: Content is protected !!
Scroll to Top