പി.എസ്.സി. അംഗീകാരത്തോടെ കേരള സര്‍ക്കാര്‍ നടത്തുന്ന ഹിന്ദി ബി.എഡിന് തുല്യമായ ഡിപ്ലോമ ട്രെയിനിങ്ങിന് ഒഴിവുള്ള മെറിറ്റ്/മാനെജ്മെന്റ് സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ബി.എ. എം.എ (ഹിന്ദി), സാഹിത്യാചാര്യ, പ്രവീണ്‍ ഇവയിലേതെങ്കിലും ജയിച്ചവരാവണം. പട്ടികജാതി, മറ്റു പിന്നാക്കവിഭാഗക്കാര്‍ക്ക് വയസ്സ് – മാര്‍ക്ക് ഇളവ് ലഭിക്കും. പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാങ്ഗ്വേജ് ടീച്ചര്‍ എജൂക്കേഷന്‍, സെന്‍ട്രല്‍ ജങ്ഷന്, അടൂര്‍ പി.ഒ., പത്തനംതിട്ട 691 523, ഫോണ്‍ 04734 226028, 9446321496. bhpkhindi.org ല്‍ അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ ജൂലൈ 20നകം ഓഫീസല്‍ ലഭിക്കണം.



