HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണവിലയില്‍ കുറവ്. പവന് 240 രൂപ കുറഞ്ഞ് 21,960
കൊച്ചി: സ്വര്‍ണ്ണവിലയില്‍ കുറവ്. പവന് 240 രൂപ കുറഞ്ഞ് 21,960 രൂപയാണ് ഇന്നത്ത വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,745 രൂപയായി. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഇടിഞ്ഞിരുന്നു.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക