Section

malabari-logo-mobile

വണ്ടിചെക്ക് കേസ്; നടി പ്രീതി സിന്റക്കെതിരെ ജാമ്യമില്ലാ വാറണ്ട്

HIGHLIGHTS : മുംബൈ: വണ്ടി ചെക്ക് കേസില്‍ നടി പ്രീതി സിന്റക്കെതിരെ

മുംബൈ: വണ്ടി ചെക്ക് കേസില്‍ നടി പ്രീതി സിന്റക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ചെക്ക്മടങ്ങിയ കേസില്‍ നാല് തവണ ഹാജരാകാന്‍ കോടതി ആവശ്യപെട്ടിട്ടും പ്രീതി സിന്റ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

പ്രീതി നല്‍കിയ 18 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന് കാണിച്ച് തിരക്കഥാകൃത്ത് അബ്ബാസ് തൈര്‍വാലിയാണ് പ്രീതിക്കെതിരെ പരാതി നല്‍കിയത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!