Section

malabari-logo-mobile

സ്വര്‍ണ്ണവിലയില്‍ ഇടിവ്

HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണവിലയില്‍ കുറവ്. പവന് 240 രൂപ കുറഞ്ഞ് 21,960

കൊച്ചി: സ്വര്‍ണ്ണവിലയില്‍ കുറവ്. പവന് 240 രൂപ കുറഞ്ഞ് 21,960 രൂപയാണ് ഇന്നത്ത വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,745 രൂപയായി. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഇടിഞ്ഞിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!